LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Samajwadi Party

National Desk 3 years ago
National

ബിജെപിയെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് വോട്ടവകാശം തന്നെ നഷ്ടമാകും- അഖിലേഷ് യാദവ്

അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.

More
More
National Desk 3 years ago
National

ഒടുവില്‍ കപില്‍ സിബലും കോണ്‍ഗ്രസ് വിട്ടു

ഞാന്‍ എല്ലായ്‌പ്പോഴും സ്വതന്ത്ര്യ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നത്. ഒരു സ്വതന്ത്ര്യ ശബ്ദമാവുക എന്നത് പ്രധാനമാണ്. മോദി സര്‍ക്കാരിനെതിരെ എതിര്‍ശബ്ദമാകാന്‍ സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു'- എന്നും കപില്‍ സിബല്‍ പറഞ്ഞു.

More
More
National Desk 3 years ago
National

ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു- അഖിലേഷ് യാദവ്

ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു

More
More
National Desk 3 years ago
National

വാരാണസിയില്‍ വോട്ടിംഗ് മെഷീന്‍ കടത്തുന്നു- അഖിലേഷ് യാദവ്‌

വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

More
More
Web Desk 3 years ago
National

അപര്‍ണ്ണ ബിജെപിയില്‍ പോയതോടെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു- അഖിലേഷ് യാദവ്

അവരുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലും പാര്‍ട്ടിയെ ബാധിക്കില്ല. ഞങ്ങള്‍പോലും ടിക്കറ്റ് നല്‍കാത്തവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്

More
More
Web Desk 3 years ago
National

സീറ്റ് നിഷേധിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

തനിക്ക് ആത്മഹത്യ ചെയ്യണം തടയരുത് എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആദിത്യാ താക്കൂറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ' ഞാന്‍ എന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചത്.

More
More
Web Desk 3 years ago
Keralam

യോഗീമന്ത്രിസഭയില്‍ നിന്ന് മൂന്നാമത്തെ മന്ത്രിയും വിട്ടു; പാര്‍ട്ടി വിട്ടവരില്‍ ആറ് എം എല്‍ എമാരും

മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.

More
More
Web Desk 3 years ago
Keralam

'ഞാന്‍ രാമരാജ്യം സൃഷ്ടിക്കുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു'- അഖിലേഷ് യാദവ്‌

രാമരാജ്യത്തിലേക്കുളള വഴി സമാജ് വാദി(സോഷ്യലിസം)ന്റ പാതയിലൂടെയാണ്. സമാജ് വാദ് സ്ഥാപിതമാകുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും

More
More
National Desk 3 years ago
National

വീടുകള്‍ക്കും കൃഷിയാവശ്യത്തിനും സൌജന്യ വൈദ്യുതി വാഗ്ദാനം-അഖിലേഷിന്റെ പ്രചാരണം മുറുകി

പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ ആവേശം പടര്‍ത്തി, വന്‍ ജനകീയ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് യോഗങ്ങളും സമാജ് വാദി പാര്‍ട്ടി നടത്തുന്നുണ്ട്.

More
More
Web Desk 4 years ago
National

ഉത്തർ പ്രദേശിൽ കോൺ​ഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്ന് സൂചന നൽകി അഖിലേഷ് യാദവ്

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.

More
More
National Desk 4 years ago
National

എത്ര അടിച്ചമര്‍ത്തിയാലും കര്‍ഷകരുടെ സമരവീര്യം ചോരില്ല - അഖിലേഷ് യാദവ്

അഹങ്കാരികളായ അധികാരികളെ പുറത്താക്കാന്‍ കര്‍ഷകര്‍ക്കും അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 4 years ago
National

മോദിയുടെ വാരണാസിയിൽ ഒരു ദശാബ്ദത്തിനുശേഷം ബിജെപിക്ക് 2 സീറ്റുകൾ നഷ്ടമായി

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. രണ്ട് സീറ്റുകളിലും വിജയിച്ചത് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More